Here’s Why Shastri Calling Kohli 'Beast' & Rohit 'Laid Back' Is Totally Justified
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പുതിയ നായകന്‍ രോഹിത് ശര്‍മയെയും താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. രണ്ടു പേരും വ്യത്യസ്തമായ രീതിയില്‍ മഹാന്‍മാരായ ക്രിക്കറ്റര്‍മാരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

'Virat is a beast, Rohit is laid back': Shastri compares Kohli and Sharma, explains how they're different from the other